കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ അത്യാധുനിക പിഡിയാട്രിക്സ് തീവ്ര പരിചരണ വിഭാഗം (PICU) ആരംഭിച്ചു.
09 Apr, 2024
കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ അത്യാധുനിക പിഡിയാട്രിക്സ് തീവ്ര പരിചരണ വിഭാഗം (PICU) ആരംഭിച്ചു.
കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ അത്യാധുനിക പിഡിയാട്രിക്സ് തീവ്ര പരിചരണ വിഭാഗം (PICU) ആരംഭിച്ചു. ഗുരുതരവസ്ഥയിലുള്ള കുട്ടികളെ പരിപാലിക്കുന്നതിനായുള്ള യൂണിറ്റാണ് പി. ഐ. സി. യൂ (PICU) . ഈ യൂണിറ്റ് അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൊണ്ട് സജീകരിച്ചിരിക്കുന്നു. പരിശീലനം ലഭിച്ച വിദഗ്ദ്ധരായ ഡോക്ടർമാരും ജീവനക്കാരുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അതിനാൽ കുട്ടികൾക്ക് 24*7 പ്രത്യേക പരിചരണവും നീരിക്ഷണവും ലഭ്യമാകുന്നു. ഒപ്പം നവീകരിച്ച എം. ഡി. ഐ. സി. യു സേവനങ്ങളും ആരംഭിച്ചു.